App Logo

No.1 PSC Learning App

1M+ Downloads
23 വയസ്സിന് താഴെയുള്ള വ്യക്തികൾ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 15 B

Bസെക്ഷൻ 15 C

Cസെക്ഷൻ 15 A

Dസെക്ഷൻ 15 D

Answer:

C. സെക്ഷൻ 15 A

Read Explanation:

  • 23 വയസ്സിന് താഴെയുള്ള വ്യക്തികൾ മദ്യം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് - സെക്ഷൻ 15 A

  • ശിക്ഷ - അയ്യായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ (Sec. 63) (Bailable offence)


Related Questions:

1953-ലെ വിദേശമദ്യ ചട്ട പ്രകാരം എക്സൈസ് കമ്മീഷണർ അനുവദിക്കുന്ന സ്പെഷ്യൽ ലൈസൻസ് ആയ FL-6 ലൈസൻസ്‌-ൻ്റെ നിലവിലെ ലൈസൻസ് ഫീസ് എത്രയാണ് ?
അനധികൃതമായി നിർമ്മിച്ചതോ കടത്തിയതോ ആയ മദ്യം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
അനുമതികൂടാതെയുള്ള ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിതരണം, കുപ്പിയിലാക്കി വിൽപ്പന എന്നിവ നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?