App Logo

No.1 PSC Learning App

1M+ Downloads
കടലിനടിയിലെ കുറഞ്ഞ ഫ്രീക്വൻസി ഉള്ള ശബ്ദ തരംഗങ്ങളെ ശേഖരിക്കുന്നതിനായി ലോ ഫ്രീക്വൻസി അൾട്രാസോണിക് ട്രാൻസ് ഡ്യുസർ സെൻസറുകൾ രൂപകല്പന ചെയ്യുന്നതിനുള്ള കരാർ കെൽട്രോൺ ഒപ്പുവെച്ചത് ഏത് രാജ്യത്തെ നാവികസേനയുമായാണ് ?

Aജപ്പാൻ

Bവിയറ്റ്നാം

Cസിംഗപ്പുർ

Dഇൻഡോനേഷ്യ

Answer:

B. വിയറ്റ്നാം

Read Explanation:

•കെൽട്രോണിന്റെ ടോഡ് അറേ മാനുഫാക്ചറിങ് ഷോപ്പ് സ്ഥിതി ചെയ്യുന്നത് അരൂരിൽ


Related Questions:

ആർക്കാണ് "സന്ത്‌ കബീർ" അവാർഡ് നൽകുന്നത് ?
എവിടെയാണ് ദേശീയ കയർ ഗവേഷണ മാനേജ്‍മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (NCRMI) ആസ്ഥാനം ?
അമ്പലമുകളിൽ സ്ഥിതി ചെയ്യുന്ന കൊച്ചി എണ്ണ ശുദ്ധീകരണ ശാലയുടെ ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം ഏത് ?
2018ലെ പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള പ്രതീകമായി നിർമ്മിച്ച പാവകൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?
എന്താണ് കേരള കയറിൻറെ മുദ്രാവാക്യം ?