App Logo

No.1 PSC Learning App

1M+ Downloads
ഏതുവർഷമാണ് ഹാൻവീവ് രൂപംകൊണ്ടത് ?

A1961

B1968

C1977

D1965

Answer:

B. 1968

Read Explanation:

കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ അഥവാ 'ഹാൻവീവ്' അസംഘടിത പരമ്പരാഗത നെയ്ത്തുകാരുടെ ഉന്നമനത്തിനായി 1968ൽ രൂപം കൊണ്ട ഏജൻസിയാണ്. കണ്ണൂർ ആണ് ഹാൻവീവിൻറെ ആസ്ഥാനം.


Related Questions:

കശുവണ്ടി വ്യവസായ മേഖല അഭിമിഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപിതമായ കമ്പനി ?
കേരളത്തിൽ ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ഏത് ?
കയർ വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിനായി 1969 ൽ സ്ഥാപിതമായ കേരള സർക്കാർ സ്ഥാപനം ഏത്‌ ?
ചുവടെ കൊടുത്തവയിൽ ഒറ്റപെട്ടതു തിരഞ്ഞെടുക്കുക
ലോകത്തിലെ മികച്ച 5 തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ വിശേഷിപ്പിച്ചത് ?