Challenger App

No.1 PSC Learning App

1M+ Downloads
കടലിലും ശുദ്ധ ജലത്തിലും കരയിലുമായി കഴിയുന്ന ആമകളുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Aവരാഹ

Bകച്ഛപ

Cസേഫ് ടർട്ടിൽ

Dകൂർമ

Answer:

D. കൂർമ

Read Explanation:

• ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ വിവിധയിനം ആമയിനങ്ങൾ, ആമ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് സമഗ്ര വിവരങ്ങൾ നൽകുന്ന ആപ്ലിക്കേഷൻ • ആപ്പ് പുറത്തിറക്കിയത് - ഇന്ത്യൻ ടർട്ടിൽ കൺസർവേഷൻ ആക്ഷൻ നെറ്റ്‌വർക്ക്, ടർട്ടിൽ സർവൈവൽ അലയൻസ് ഇന്ത്യ, വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഇന്ത്യ എന്നിവർ സംയുക്തമായി


Related Questions:

Which among the following channels was launcher in 2003 ?
സൂര്യനിലും നക്ഷത്രങ്ങളിലും ഊർജ്ജോല്പാദനം നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചത് ആരാണ് ?
2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?
ഇന്ത്യയുടെ മിസൈൽ വനിത ?