Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?

Aഗുരുഗ്രാം

Bഅഹമ്മദാബാദ്

Cധോളേരാ

Dവിശാഖപട്ടണം

Answer:

C. ധോളേരാ

Read Explanation:

• ഗുജറാത്തിലെ ധോളേരയിലാണ് ഇന്ത്യയിലെ ആദ്യത്തെ സെമീ കണ്ടക്റ്റർ ചിപ്പ് നിർമ്മാണ പ്ലാൻ്റെ സ്ഥാപിക്കുന്നത്. • ടാറ്റാ ഇലക്ട്രോണിക്സും തായ്‌വാൻ പവർ ചിപ്പ് സെമികണ്ടക്റ്റർ മാനുഫാക്ച്ചറിങ് കോർപ്പറേഷനും ചേർന്നാണ് പ്ലാൻ്റെ സ്ഥാപിച്ചത്


Related Questions:

വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക്ക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ഏത് ?
Who is known as the father of Indian remote sensing?
ഇന്ത്യയുടെ 500-ാമത്തെ കമ്മ്യുണിറ്റി റേഡിയോ സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയുടെ യൂക്ലിഡ് ?
ഇന്ത്യൻ ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ?