App Logo

No.1 PSC Learning App

1M+ Downloads
കടലിൻ്റെ നീലനിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aസി വി രാമൻ

Bഐസക് ന്യൂട്ടൺ

Cആൽബർട്ട് ഐൻസ്റ്റീൻ

Dമൈക്കിൾ ഫാരഡെ

Answer:

A. സി വി രാമൻ

Read Explanation:

കടൽ നീല നിറത്തിൽ കാണപ്പെടാൻ ഉള്ള കാരണം-വിസരണം


Related Questions:

വാഹങ്ങളിൽ റിയർവ്യു മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?
യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ ക്രമീകരണത്തെ മാറ്റാതെ മഞ്ഞ പ്രകാശത്തിനു പകരം നീല ഉപയോഗിച്ചാൽ ഫ്രിഞ്ജ് കനം
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത പ്രതിബിംബം
മരീചിക എന്ന പ്രതിഭാസം എന്തിൻറെ ഫലമാണ്?