Challenger App

No.1 PSC Learning App

1M+ Downloads
കടുവാസങ്കേതങ്ങൾക്ക് പുറത്തുപോകുന്ന കടുവകളെ നിരീക്ഷിച്ച് ആക്രമണങ്ങൾ തടയാൻ വേണ്ടി മുൻകരുതൽ എടുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?

Aടൈഗർ സേർച്ച് പദ്ധതി

Bഫോളോ ദി ടൈഗർ പദ്ധതി

Cസ്പോട്ട് ദി ടൈഗർ പദ്ധതി

Dടൈഗർ ഔട്ട്സൈഡ് ടൈഗർ റിസർവ് പദ്ധതി

Answer:

D. ടൈഗർ ഔട്ട്സൈഡ് ടൈഗർ റിസർവ് പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര വനം വന്യജീവി വകുപ്പ് • കടുവകളുടെ സഞ്ചാരം ഡ്രോൺ, CCTV ക്യാമറ, സന്നദ്ധസേവകർ ഉൾപ്പെട്ട പ്രതിരോധസേനകളുടെ സഹായത്തോടെ മനസിലാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് പദ്ധതി ലക്ഷ്യം


Related Questions:

കേന്ദ്ര വനം - പരിസ്ഥി മന്ത്രാലയം നിലവിൽ വന്ന വർഷം ഏതാണ് ?

Assertion (A): Tropical Thorn Forests have a scrub-like appearance with leafless plants for most of the year.

Reason (R): These forests receive rainfall less than 50 cm, leading to sparse vegetation.

ശതമാന അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം ഏതാണ് ?
ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?