App Logo

No.1 PSC Learning App

1M+ Downloads
കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?

A1972

B1971

C1973

D1974

Answer:

C. 1973

Read Explanation:

പ്രോജക്ട് ടൈഗർ 

  • കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ആരംഭിച്ച പദ്ധതി
  • 1973ലാണ് നിലവിൽ വന്നത്
  • ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് പദ്ധതി ആരംഭിച്ചത്.
  • പ്രോജക്ട് ടൈഗറിൻ്റെ ചുമതല വഹിക്കുന്നത് - ദേശീയ കടുവ സംരക്ഷണ അതോറിറ്റി

Related Questions:

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ചേർന്ന് പുതുതായി നിർമ്മിക്കുന്ന വന്യജീവി സങ്കേതം ഇന്ത്യയുടെ ഏത് ദേശീയോദ്യാനത്തിന്റെ തുടർച്ചയാണ് ?
രണ്ടാമത്തെ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?
Trishna Wildlife sanctuary is in;
അപൂർവ്വ ഇനത്തിൽപ്പെട്ട ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയ ഉദ്യാനം എവിടെയാണ് ?
കടുവകളെ സംരക്ഷിക്കുന്നതിനായുള്ള “പ്രോജക്ട് ടൈഗർ” നിലവിൽ വന്ന വർഷം ?