Challenger App

No.1 PSC Learning App

1M+ Downloads
കഠിനമായ വേനൽചൂട് കാരണം പാലുൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവിന് ക്ഷീര കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ഏത് ?

Aജനശ്രീ ബീമാ യോജന

Bകൃഷി മിത്ര

Cസരൾ കൃഷി ബീമാ

Dകാമധേനു കൃഷി ബീമാ

Answer:

C. സരൾ കൃഷി ബീമാ

Read Explanation:

• കേരളത്തിലെ ക്ഷീര കർഷകർക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കിയത് • പദ്ധതി നടപ്പിലാക്കുന്നത് - അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ • പ്രതികൂല കാലാവസ്ഥാ ആഘാതങ്ങൾ മൂലം കർഷകർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് സംരക്ഷണം നൽകുക എന്നതാണ് പദ്ധതി ലക്ഷ്യം


Related Questions:

The chairman of the governing body of Kudumbasree mission is:
"തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു ?
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി ഏത് ?
ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?
വനിതകൾക്കെതിരെയുള്ള അതിക്രമ നിവാരണ ദിനമായി ഓറഞ്ച് ദിനം ആചരിക്കുന്നത് ഏത് ദിവസം ?