Challenger App

No.1 PSC Learning App

1M+ Downloads
ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?

Aവനദീപ്തി പദ്ധതി

Bവനിക പദ്ധതി

Cഹരിത പദ്ധതി

Dസുഗന്ധഗിരി പദ്ധതി

Answer:

B. വനിക പദ്ധതി

Read Explanation:

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്തെ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലാണ് പദ്ധതി നടപ്പാക്കിയത്.


Related Questions:

അടുത്തിടെ കേരള പോലീസ് ലഹരിവിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി പുറത്തിറക്കിയ "യോദ്ധാവ്" എന്ന ഹ്രസ്വചിത്രത്തിൻ്റെ ബ്രാൻഡ് അംബാസഡർ ?
കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?

കേരള സർക്കാരിന്റെ "മന്ദഹാസം " പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?