App Logo

No.1 PSC Learning App

1M+ Downloads
കണികകളുടെ ക്രമീകരണവും സ്വഭാവവും അടിസ്ഥാനമാക്കി ഒരു ഭൗതിക വ്യൂഹത്തിന്റെ സവിശേഷതകൾ പഠിക്കുന്ന ശാഖയെ എന്താണ് വിളിക്കുന്നത്?

Aതാപഗതികം

Bസ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്

Cഇലക്ട്രോഡൈനാമിക്സ്

Dക്വാണ്ടം മെക്കാനിക്സ്

Answer:

B. സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്

Read Explanation:

അനേകം "ഡിഗ്രിസ് ഓഫ് ഫ്രീഡാം" നിർവചിക്കാവുന്ന ഒരു ഭൗതിക വ്യൂഹത്തിലെ സംയോജിത കണികകളുടെ മൈക്രോസ്കോപ്പിക് സവിശേഷതകളുടെ അടിസ്ഥാനത്തിയിൽ അവയുടെ മാക്രോസ്കോപ്പിക് സവിശേഷതകൾ വിശദീകരിക്കുന്ന ആധുനിക ഭൗതിക ശാസ്ത്ര ശാഖ


Related Questions:

സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?
മാക്സ്വെല്ലിന്റെ കണ്ടെത്തലുകളെ മുൻ നിർത്തിക്കൊണ്ട് എൻസേംമ്പിൾ എന്ന ആശയം മുന്നോട്ടു വച്ചതാര്?
മൺകൂജയിലെ വെള്ളം നന്നായി തണുക്കുന്നതിന് കാരണമായ പ്രതിഭാസം ?
0°C എന്നാൽ കെൽ‌വിൻ സ്കെയിലിലെ ഏതു താപനിലയോടു തുല്യമാണ് ?
ചുവടെ കൊടുത്തവയിൽ ഏതിനാണ് ദ്രവീകരണ ലീനതാപം കൂടുതലുള്ളത് ?