ഒരു ഡിസ്ചാർജ് ലാമ്പിൽ നിന്നുള്ള പ്രകാശത്തിൻറെ നിറം _______ നെ ആശ്രയിച്ചിരിക്കുന്നുAവോൾട്ടേജ്Bലാമ്പിന്റെ വലിപ്പംCഉള്ളിലെ വാതകത്തിന്റെ സ്വഭാവംDവാതകത്തിന്റെ മർദ്ദംAnswer: C. ഉള്ളിലെ വാതകത്തിന്റെ സ്വഭാവം