Challenger App

No.1 PSC Learning App

1M+ Downloads
കണ്ടെത്താൻ ഉദ്ദേശിക്കുന്ന സവിശേഷതയുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ തയാറാക്കി, അവ 'ഉണ്ട്' അല്ലെങ്കിൽ ഇല്ല' എന്നു കണ്ടെത്തി രേഖപ്പെടുത്തുന്ന മനശ്ശാസ്ത്ര ഗവേഷണ രീതി :

Aസഞ്ചിതരേഖ

Bചോദ്യാവലി

Cചെക്ക് ലിസ്റ്റ്

Dഇൻവെന്ററി

Answer:

C. ചെക്ക് ലിസ്റ്റ്

Read Explanation:

ചെക്ക് ലിസ്റ്റ് (Checklist)

  • വ്യക്തിത്വ സവിശേഷതകളെ ലളിതമായി ശേഖരിക്കുന്നതിനുള്ള ഉപാധിയാണ് ചെക്ക് ലിസ്റ്റ്. 

 

  • ഒരേ സമയത്ത് ഒന്നിലധികം പേരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യത പ്രത്യേകതയാണ്.

 

  • കണ്ടെത്താൻ ഉദ്ദേശിക്കുന്ന സവിശേഷതയുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ തയാറാക്കി, അവ 'ഉണ്ട്' അല്ലെങ്കിൽ ഇല്ല' എന്നു കണ്ടെത്തി രേഖപ്പെടുത്തുന്നു. 

 

  • വസ്തുതകൾ എത്രത്തോളം പ്രകടമാണ് പ്രകടമല്ല എന്ന് ഇതിലൂടെ കണ്ടെത്തുവാൻ കഴിയില്ല.

 


Related Questions:

ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് ?
സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് ?
A student who obtained low grade in a drawing competition blamed the judges to be biased. Which defense mechanism did he make?
ഒരു വ്യക്തി താൻ യഥാർത്ഥത്തിൽ നേരിടുന്ന മാനസിക സമ്മർദ്ദത്തെ മറച്ചു പിടിക്കുന്നതിന് വേണ്ടി നേരെ വിപരീതമായി പ്രവർത്തിക്കുന്ന സമായോജന തന്ത്രം :
വാക്യപൂരണ പരീക്ഷ ഏതുതരം മനശാസ്ത്ര ഗവേഷണ രീതിക്ക് ഉദാഹരണമാണ് :