App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽകാടുകളെ റിസർവ്വ് വനമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

Aകേരളം

Bമഹാരാഷ്ട്ര

Cതമിഴ്നാട്

Dഗുജറാത്ത്

Answer:

B. മഹാരാഷ്ട്ര


Related Questions:

ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?
യുറേനിയ‌ം ഖനിയ്ക്ക് പ്രസിദ്ധമായ ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഹരിതോർജ്ജത്തിൽ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ സോളാർ പാനൽ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് സംസ്ഥാനം എവിടെയാണ് ?
ഇന്ത്യയിൽ ഏറ്റവും സാക്ഷരത കുറഞ്ഞ സംസ്ഥാനം ?
നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?