App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ മഹാരാഷ്ട്രയിലെ "അഹമ്മദ് നഗർ" ജില്ലയ്ക്ക് നൽകിയ പുതിയ പേര് എന്ത് ?

Aധാരാശിവ്‌

Bഛത്രപതി സാംഭാജി നഗർ

Cഅഹല്യ നഗർ

Dശിവാജി നഗർ

Answer:

C. അഹല്യ നഗർ

Read Explanation:

• പതിനെട്ടാം നൂറ്റാണ്ടിലെ മറാത്താ രാജ്ഞി അഹല്യാഭായി ഹോൾക്കറുടെ സ്മരണാർത്ഥം നൽകിയ പേര് • മഹാരാഷ്ട്രയിലെ ഔറംഗാബാദിന് നൽകിയ പുതിയ പേര് - ഛത്രപതി സാംഭാജി നഗർ • ഒസാമ്നബാദിന് നൽകിയ പേര് - ധാരാശിവ്‌


Related Questions:

താഴെ തന്നിരിക്കുന്നതിൽ മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുത പദ്ധതി ഏതാണ് ? 

  1. ഡിംബെ 
  2. ഖോപോളി  
  3. കൊയ്ന  
  4. സൂര്യ 
    ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
    അടുത്തിടെ "അന്ത്യോദയ ഗൃഹ യോജന" എന്ന ഭവന നിർമ്മാണ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
    മുതിർന്ന പൗരൻമാർക്ക് വേണ്ടി മൊബൈൽ തെറാപ്പി വാനുകൾ ആരംഭിച്ച സംസ്ഥാനം ?
    ഇന്ത്യയിൽ ആദ്യമായി യെല്ലോ ഫംഗസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?