Challenger App

No.1 PSC Learning App

1M+ Downloads
കണ്ടൽ ചെടികളിൽ വേരിൻ്റെ അറ്റം അന്തരീക്ഷത്തിലേക്ക് വളർന്ന് നിൽക്കുന്നതുകൊണ്ടുള്ള ഗുണം എന്താണ് ?

Aവാതക വിനിമയം

Bആഹാര നിർമ്മാണം

Cപറ്റിപിടിച്ചു വളരാൻ

Dഇതൊന്നുമല്ല

Answer:

A. വാതക വിനിമയം


Related Questions:

ഒരു ചെടിയുടെ തണ്ടിൽ നിന്നും വേരുകൾ താഴേക്ക് വളരുകയാണെങ്കിൽ അത്തരം വേരുകളെ പറയുന്ന പേരെന്താണ് ?
ഹരിതക സസ്യങ്ങൾ പകൽ സമയങ്ങളിൽ പ്രകാശസംശ്ലേഷണം വഴി പുറത്തു വിടുന്ന വാതകം ഏതാണ് ?
മഞ്ഞ നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ് ?
' സ്ട്രോബെറി ' ഏത് ഇനത്തിൽ ഉൾപ്പെടുന്ന സസ്യമാണ് ?
എപ്പിഫൈറ്റുകൾക്ക് ഉദാഹരണം അല്ലാത്തത് ഏതാണ് ?