App Logo

No.1 PSC Learning App

1M+ Downloads
എപ്പിഫൈറ്റുകൾക്ക് ഉദാഹരണം അല്ലാത്തത് ഏതാണ് ?

Aമര വാഴ

Bഓർക്കിഡ്

Cറഫ്ളെഷ്യ

Dഇവയെല്ലാം

Answer:

C. റഫ്ളെഷ്യ

Read Explanation:

എപ്പിഫൈറ്റുകൾ

  • വാസ്ഥലത്തിനായി മറ്റൊരു ചെടിയുടെ ഉപരിതലത്തിൽ വളരുന്ന സസ്യമാണ് എപ്പിഫൈറ്റ്.
  • വായു, മഴ, വെള്ളം അല്ലെങ്കിൽ ചുറ്റും അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളിൽ നിന്ന്  ഇവയ്ക്ക് ഈർപ്പവും പോഷകങ്ങളും ലഭിക്കുന്നു.
  • എപ്പിഫൈറ്റുകൾ വളരുന്ന സസ്യങ്ങളെ ഫോറോഫൈറ്റുകൾ എന്ന് വിളിക്കുന്നു.
  • എപ്പിഫൈറ്റുകൾ പോഷക ചക്രങ്ങളിൽ പങ്കെടുക്കുകയും മറ്റേതൊരു ജീവിയെയും പോലെ  ആവാസവ്യവസ്ഥയുടെ വൈവിധ്യവും നിലനിർത്തുവാനും സഹായിക്കുന്നു
  • എപ്പിഫൈറ്റുകൾ മറ്റ് പല ജീവജാലങ്ങൾക്കും ഒരു പ്രധാന ഭക്ഷണ സ്രോതസ്സാണ്.
  • എപ്പിഫൈറ്റുകൾക്ക് ഉദാഹരണം : ഓർക്കിഡ്,മരവാഴ

Related Questions:

പ്രകാശസംശ്ലേഷണ സമയത്ത് പുറപ്പെടുവിക്കുന്ന ഓക്സിജൻ രൂപപ്പെടുന്നത് ഏത് അസംസ്കൃത വസ്തുവിൽ നിന്നാണ് ?
നിയോട്ടിയ , മോണോട്രോപ്പ എന്നിവ ഏത് തരം സസ്യങ്ങൾക്ക് ഉദാഹരണം ആണ് ?
ജീർണവശിഷ്ടങ്ങളിൽ നിന്നും പോഷകഘടകങ്ങളെ ആഗിരണം ചെയ്ത വളരുന്ന ജീവികളാണ് :
സന്തോഫിൽ വർണ്ണകമുള്ള ഇലകൾ കാണപ്പെടുന്ന നിറം ഏതാണ് ?
' ആന്തോസയാനിൻ ' ഏത് നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകമാണ് ?