App Logo

No.1 PSC Learning App

1M+ Downloads
കണ്ണശ്ശ രാമായണം എഴുതിയതാര്?

Aരാമപ്പണിക്കർ

Bമാധവപ്പണിക്കർ

Cശങ്കരപ്പണിക്കർ

Dവള്ളത്തോൾവള്ളത്തോൾ

Answer:

A. രാമപ്പണിക്കർ

Read Explanation:

  • കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേര് - നിരണം കവികൾ
  • നിരണം കവികൾ എന്നറിയപ്പെടുന്നവർ - മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ ,രാമപ്പണിക്കർ 
  • നിരണം കവികളുടെ കാലം - കൊല്ല വർഷം ആറാം ശതകം 
  • കണ്ണശ്ശന്മാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം - നിരണം (തിരുവല്ല )
  • കണ്ണശ്ശന്മാരിൽ പ്രമുഖനായ കവി - രാമപ്പണിക്കർ 
  • രാമപ്പണിക്കരുടെ കൃതികൾ - കണ്ണശ്ശരാമായണം ,ഭാരതം ,ഭാഗവതം ,ശിവരാത്രി മാഹാത്മ്യം 
  • രാമായണ കഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം - കണ്ണശ്ശരാമായണം 
  • കേരളത്തിലെ സ്പെൻസർ എന്നറിയപ്പെടുന്നത് - നിരണത്ത് രാമപ്പണിക്കർ 

Related Questions:

ജാതിചോദിക്കുന്നില്ല ഞാൻ സോദരി - ചോദിക്കുന്നു നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ' എന്നീപ്രകാരം ദാഹജലം ചോദിച്ചത്
ഭൃംഗ സന്ദേശം രചിച്ചതാര്?
മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകം ഏതാണ് ?
"ക്ഷോഭമടങ്ങാത്ത ലങ്ക" എന്ന പുസ്തകം എഴുതിയത് ആര്?
' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?