Challenger App

No.1 PSC Learning App

1M+ Downloads
എം ടി വാസുദേവൻ നായരുടെ സ്മാരകവും പഠനകേന്ദ്രവും സ്ഥാപിക്കുന്നത് എവിടെയാണ് ?

Aകൂടല്ലൂർ

Bകോഴിക്കോട്

Cവട്ടിയൂർക്കാവ്

Dതിരൂർ

Answer:

D. തിരൂർ

Read Explanation:

• തിരൂർ തുഞ്ചൻപറമ്പിന് സമീപമാണ് പഠനകേന്ദ്രവും സ്മാരകവും സ്ഥാപിക്കുന്നത്


Related Questions:

' തുടിക്കുന്ന താളുകൾ ' ആരുടെ ആത്മകഥയാണ് ?
"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?
നളചരിതം ആട്ടക്കഥയുടെ ഉപജ്ഞാതാവ് ആര് ?
' മനസാസ്മരാമി ' ആരുടെ ആത്മകഥയാണ് ?
2025 ഓഗസ്റ്റിൽ അന്തരിച്ച പ്രമുഖ സാഹിത്യകാരൻ