App Logo

No.1 PSC Learning App

1M+ Downloads
കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?

Aഗ്ലോക്കോമ

Bഹൈപ്പർമെട്രോപ്പിയ

Cതിമിരം

Dമയോപ്പിയ

Answer:

C. തിമിരം

Read Explanation:

  • തിമിരം - പ്രായം കൂടുംതോറും കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്നതുമൂലമുണ്ടാകുന്ന രോഗം 
  • തിമിരം വന്നവർക്ക് മാറ്റിവയ്ക്കപ്പെടുന്ന കണ്ണിന്റെ ഭാഗം - ലെൻസ് 
  • കോർണിയ മാറ്റൽ ശസ്ത്രക്രിയക്ക് പറയുന്ന പേര് - കെരാറ്റോ പ്ലാസ്റ്റി 
  • നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ - വർണ്ണാന്ധത 
  • വർണ്ണാന്ധത ബാധിച്ചയാൾക്ക് തിരിച്ചറിയാൻ കഴിയുന്ന നിറം - നീല 
  • ഡാൾട്ടനിസം എന്നറിയപ്പെടുന്നത് - വർണ്ണാന്ധത 
  • വർണ്ണാന്ധത നിർണ്ണയിക്കാനുള്ള പരിശോധന - ഇഷിഹാര 

Related Questions:

ഇൻസുലിൻ കുറവോ പ്രവർത്തനവൈകല്യം മൂലമോ ഉണ്ടാകുന്ന രോഗം?
ജീവകം ബി 3യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?
Goitre is caused due to deficiency of:
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :
ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്?