App Logo

No.1 PSC Learning App

1M+ Downloads
തൈറോക്സിന്റെ അളവ്‌ കൂടുമ്പോൾ ഉണ്ടാകുന്ന രോഗമാണ്‌ ?

Aഗോയിറ്റര്‍

Bമിക്സഡിമ

Cഎക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍

Dഹൈപ്പോ തൈറോയിഡിസം

Answer:

C. എക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍

Read Explanation:

തൈറോക്സിന്റെ അളവ്‌ കൂടുമ്പോൾ ഉണ്ടാകുന്ന രോഗമാണ്‌ എക്സ്‌ഓഫ്താല്‍മിക്‌ ഗോയിറ്റര്‍.


Related Questions:

Goiter is caused by the deficiency of ?
കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ :
What causes hydrophobia?
വിറ്റാമിൻ B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുന്നതിലൂടെ തടയാവുന്ന രോഗം ഏത് ?