App Logo

No.1 PSC Learning App

1M+ Downloads
കണ്ണിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?

Aരോഗിയെ മലർത്തി കിടത്തി തലയണയോ മറ്റോ വച്ച് തല ഉയർത്തി വെക്കുക

Bരണ്ടു കണ്ണുകളും വൃത്തിയുള്ള തുണി ഉപയോഗിച്ച് മൂടുക

Cരോഗിയെ തല ചരിച്ച് വച്ച് ഇരുത്തുകയോ കിടത്തുകയോ ചെയ്യുക

Dരണ്ട് കണ്ണും അടച്ച് ഇരിക്കാൻ നിർദേശിക്കുക

Answer:

C. രോഗിയെ തല ചരിച്ച് വച്ച് ഇരുത്തുകയോ കിടത്തുകയോ ചെയ്യുക

Read Explanation:

• കണ്ണിൽ രക്തസ്രാവം ഉണ്ടാകുമ്പോൾ കണ്ണിൽ അന്യവസ്തുക്കൾ തറച്ചിട്ടുണ്ടെങ്കിൽ അത് എടുത്ത് കളയാൻ ശ്രമിക്കരുത് • രണ്ട് കണ്ണും അടച്ചു പിടിച്ചുതന്നെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക


Related Questions:

ശ്വാസ നാളവും അന്ന നാളവും ആരംഭിക്കുന്നത്?
രക്തചംക്രമണവും ശ്വസനവും അപ്രതീക്ഷതമായി പെട്ടന്ന് നിലക്കുന്നതിനെ എന്താണ് പറയുന്നത് ?
കയ്യിൽ എത്ര കാർപസ് അസ്ഥികളുണ്ട്?
മാറെല്ലിൽ എത്ര അസ്ഥികളാണുള്ളത്?
റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിച്ച വർഷം ?