App Logo

No.1 PSC Learning App

1M+ Downloads
കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭം ഏതാണ് ?

Aകൊളോട്ടിസ് ഫൗസ്റ്റ

Bയൂത്താലിയ ലുബന്റീന

Cഡോഫ്ല എവലിന

Dതെലിംഗ അഡോൾഫി

Answer:

D. തെലിംഗ അഡോൾഫി


Related Questions:

കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏതാണ് ?
നിത്യ ഹരിത മഴക്കാടുകളുടെ മലഞ്ചെരിവുകളിൽ കാണപ്പെടുന്ന വെരുക് വംശത്തിൽപ്പെട്ട സസ്തനിയാണ് _____ .
പശ്ചിമഘട്ടത്തിൽ വസിക്കുന്ന പല്ലി വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് _____ .
കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?
2023 നവംബറിൽ "ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി" എന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത് കേരളത്തിൽ എവിടെയാണ് ?