App Logo

No.1 PSC Learning App

1M+ Downloads
കണ്ണൂർ ജില്ലയിലെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത് ആരാണ് ?

Aചട്ടമ്പിസ്വാമികൾ

Bശ്രീനാരായണഗുരു

Cശങ്കരാചാര്യർ

Dസ്വാമി വിവേകാനന്ദൻ

Answer:

B. ശ്രീനാരായണഗുരു

Read Explanation:

  • കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം.
  • 1908- ഫിബ്രുവരി 13-ആം തീയതി ശ്രീനാരായണ ഗുരു ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്.
  • ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ ആരാധനമൂർത്തി,ഇവിടെ ശിവന് ജഗന്നാഥൻ എന്ന പേര് നൽകപ്പെട്ടിരിക്കുന്നു.
  • ശ്രീ നാരായണ ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രം കൂടിയാണിത്.

Related Questions:

'നാളികേരം ഉടക്കൽ' വഴിപാട് പ്രസിദ്ധമായിട്ടുള്ളത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?
പവിത്രേശ്വരം മലനടയിലെ ആരാധനാമൂർത്തി ആരാണ് ?
അഷ്ടമിരോഹിണി ഏതു ദേവന്റെ ജന്മ നാളാണ് ?
യുനെസ്കോ പൈതൃക പട്ടികയിൽ പോലും ഇടം നേടിയിട്ടുള്ള വിശ്വപ്രസിദ്ധമായ 'കെട്ടുകാഴ്ച' എന്ന ചടങ്ങ് നടക്കുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് ?
തേരോട്ടം പ്രസിദ്ധമായ ക്ഷേത്രം ?