Challenger App

No.1 PSC Learning App

1M+ Downloads
കത്താൻ പര്യാപ്തമായ ഒരു വാതകവും വായും ചേർന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രമായി കത്തി അണയുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവാണ് ?

Aഫയർ പോയിന്റ്

Bഫയർ ബാൾ

Cഫ്ലാഷ് പോയിന്റ്

Dഇഗ്നീഷ്യൻ പോയിന്റ്

Answer:

C. ഫ്ലാഷ് പോയിന്റ്

Read Explanation:

  • ഒരു പദാർത്ഥത്തിന്റെ ബാഷ്പം ഒരു തീയുടെ സ്രോതസ്സിനു അടുത്ത് വച്ചാൽ തീ പിടിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ ചൂട്- ഫ്ലാഷ് പോയിൻറ് 
  • ഫ്ലാഷ് പോയിൻറ് തീയുടെ സ്രോതസ്സിന്റെ താപത്തെ ആശ്രയിക്കുന്നില്ല
  • ഇന്ധനങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ഫ്ലാഷ് പോയിന്റ് ഉപയോഗപ്പെടുത്തുന്നു 
  • 37.8 °C ഇൽ  താഴെ ഫ്ലാഷ് പോയിന്റ് ഉള്ള ഇന്ധനങ്ങളെ ജ്വലിക്കുന്നവ എന്ന് വിളിക്കുന്നു 

Related Questions:

ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?
ജ്വലന സാധ്യതയുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?
BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
വിവിധ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിശദവും സമഗ്രവുമായ വിവരങ്ങൾ നൽകുന്ന ഒരു സാങ്കേതിക രേഖയാണ് അറിയപ്പെടുന്നത് ?