App Logo

No.1 PSC Learning App

1M+ Downloads
കത്തുന്ന ബൾബിനു താഴെ നില്കുന്നയാൾക്കു ചൂടനുഭവപ്പെടുന്നത് ഏതു താപപ്രേഷണ രീതിവഴിയാണ് ?

Aചാലനം

Bസംവഹനം

Cവികിരണം

Dഇവയൊന്നുമല്ല

Answer:

C. വികിരണം


Related Questions:

താപഗതികത്തിലെ ഒന്നാം നിയമത്തിൽ, മർദ്ദം (P) സ്ഥിരമായിരിക്കുന്ന പക്ഷം പ്രവൃത്തി (ΔW) എങ്ങനെ അളക്കപ്പെടും?
ഒരു ഉരുക്കു ദണ്ഡിൻറെ നീളം പിച്ചള ദണ്ഡിനെക്കാൾ 5 cm കൂടുതലാണ് . എല്ലാ താപനിലയിലും ഈ വ്യത്യസം സ്ഥിരമായി നില നിർത്തണമെങ്കിൽ പിച്ചള ദണ്ഡിൻറെ നീളം കണക്കാക്കുക. ഉരുക്കിൻറെയും പിച്ചളയുടെയും രേഖീയ വികാസ സ്ഥിരാങ്കം 12 * 10 ^ - 6 * K ^ - 1 ,18 * 10 ^ - 6 * K ^ - 1 ആണ്.
100° Cൽ ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്രയാണ് ?
ഘന ജലത്തിന്റെ തിളനില എത്ര ഡിഗ്രിയാണ്?
ഒരു എൻസെംബിൾ-ലെ ഓരോ കണികയെയും അറിയപ്പെടുന്നത് ഏത് പേരിലാണ്?