Challenger App

No.1 PSC Learning App

1M+ Downloads
താപഗതികത്തിലെ സീറോത്ത് നിയമം രൂപീകരിച്ചത് ആരാണ്?

Aഐസക് ന്യൂട്ടൺ

Bആൽബർട്ട് ഐൻസ്റ്റീൻ

Cആർ.എച്ച് ഫൗളർ

Dസാഡി കാർണോട്ട്

Answer:

C. ആർ.എച്ച് ഫൗളർ

Read Explanation:

  • താപഗതികത്തിലെ സീറോത്ത് നിയമം രൂപീകരിച്ചത് ആർ.എച്ച് ഫൗളർ (1931) ആണ്.


Related Questions:

ഒരു ഡിസ്ചാർജ്ജ് ലാമ്പിൽ നിന്നും പച്ചനിറത്തിലുള്ള പ്രകാശം ലഭിക്കുന്നു. ഇതിൽ നിറച്ചിരിക്കുന്ന വാതകം ഏത് ?
ഒരു സിസ്റ്റത്തിന്റെ തെർമോഡൈനാമിക് സ്റ്റേറ്റ് വേരിയ ബിൾ എന്നത് സിസ്റ്റത്തിന്റെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്ന പരാമീറ്ററുകളാണ്?
സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഏത് ?
ഒരു കണികയുടെ സ്ഥാനവും ആക്കവും (momentum) ഉൾക്കൊള്ളുന്ന ആറ് ഡൈമെൻഷണൽ സ്പെയ്സിനെ എന്ത് പറയുന്നു?
താപഗതികത്തിലെ ഒന്നാം നിയമത്തിൽ, മർദ്ദം (P) സ്ഥിരമായിരിക്കുന്ന പക്ഷം പ്രവൃത്തി (ΔW) എങ്ങനെ അളക്കപ്പെടും?