Challenger App

No.1 PSC Learning App

1M+ Downloads
കനാൽ രശ്മികൾ കണ്ടെത്തിയത് -----.

Aജെ.ജെ. തോമ്സൺ

Bഒയ്ഗൻ ഗോൾഡ്സ്റ്റൈൻ

Cന്യൂട്ടൺ

Dറദർഫോർഡ്

Answer:

B. ഒയ്ഗൻ ഗോൾഡ്സ്റ്റൈൻ

Read Explanation:

കനാൽ രശ്മികൾ:

Screenshot 2025-01-10 at 1.15.10 PM.png
  • ഒയ്ഗൻ ഗോൾഡ്സ്റ്റൈൻ (Eugen Goldstein) എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ,1886-ൽ സുഷിരങ്ങളുള്ള കാഥോഡ് ഉപയോഗിച്ച് ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങൾ നടത്തി.

  • അപ്പോഴാണ്, കനാൽ രശ്മികൾ എന്നറിയപ്പെടുന്ന രശ്മികൾ കണ്ടെത്തിയത്.

ആനോഡ് രശ്മികൾ:

  • കനാൽ രശ്മികൾ, പോസിറ്റീവ് ഭാഗത്തുള്ള ലോഹത്തകിടിൽ (ആനോഡിൽ), നിന്ന് പുറപ്പെടുന്നതിനാൽ ആനോഡ് രശ്മികൾ

    എന്നുമറിയപ്പെട്ടു.

  • ഗോൾഡ്സ്റ്റൈൻ ഈ രശ്മികളുടെ സവിശേഷതകൾ പഠിച്ച് അവയിൽ പോസിറ്റീവ് ചാർജിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.

  • ഡിസ്ചാർജ് ട്യൂബിൽ ഉപയോഗിക്കുന്ന വാതകങ്ങളുടെ സ്വഭാവമനുസരിച്ച് ഈ കനാൽ രശ്മികളുടെ സ്വഭാവത്തിൽ വ്യത്യാസമുണ്ടാകുന്നു.


Related Questions:

He+ ആറ്റത്തിന്റെ ആദ്യ പരിക്രമണപഥത്തിന്റെ ആരം എന്താണ്?
ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോൺ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ ആണെന്നു പ്രസ്താവിക്കുന്ന ആറ്റം മാതൃക ?
ഈ പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ________ കൊണ്ട് നിർമ്മിച്ചതാണെന്ന് തോംസൺ തന്റെ പരീക്ഷണങ്ങളിൽ നിന്ന് കണ്ടെത്തി.
അനീമിയ നിർണയിക്കാൻ ഉപയോഗപ്പെടുത്തുന്നഐസോടോപ്പ് ?
ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണമായ ന്യൂട്രോൺ കണ്ടെത്തിയത് ആരാണ് ?