Challenger App

No.1 PSC Learning App

1M+ Downloads
കന്നിക്കൊയ്ത്ത് എന്ന കൃതിക്ക് അവതാരിക എഴുതിയത് ?

Aകൈനിക്കര കുമാരപിള്ള

Bമാരാർ

Cഎൻ.വി.കൃഷ്ണ‌വാരിയർ

Dഎം.എൻ.വിജയൻ

Answer:

B. മാരാർ

Read Explanation:

വൈലോപ്പിള്ളി കവിതകളുടെ അവതാരികകൾ

  • ശ്രീരേഖ -കൈനിക്കര കുമാരപിള്ള

  • കുടിയൊഴിക്കൽ - എൻ.വി.കൃഷ്ണ‌വാരിയർ

  • ഓണപ്പാട്ടുകാർ - എം.എൻ.വിജയൻ

  • കടൽക്കാക്കകൾ - പി.എ.വാരിയർ


Related Questions:

പൂവിൽ നിന്ന് ഫലത്തിലേക്കുള്ള മാറ്റമാണ് രാമായണത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ചിറ്റിലപ്പള്ളി പരാമർശിക്കുന്ന പ്രാചീന മണിപ്രവാള കാവ്യം?
കണ്ണശ്ശരാമായണം ആദ്യന്തം അമൃതമയമാണ്. അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കും എന്നഭിപ്രായപ്പെട്ടത് ?
Malayalam Poetics: with Special reference to Krishnagatham Phd പ്രബന്ധം ആരുടേത് ?
താഴെപറയുന്നവയിൽ ഉള്ളൂരിന്റെ കവിതകൾ ഏതെല്ലാം ?