App Logo

No.1 PSC Learning App

1M+ Downloads
'കന്നുകാലി പരിപാലനം' എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

Aഅവശിഷ്ട അധികാരങ്ങൾ

Bകേന്ദ്ര ലിസ്റ്റ്

Cസംസ്ഥാന ലിസ്റ്റ്

Dകൺകറൻറ് ലിസ്റ്റ്.

Answer:

C. സംസ്ഥാന ലിസ്റ്റ്

Read Explanation:

  • അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമ്മാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്.
  • നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.

Related Questions:

പ്രതിരോധം, സൈന്യം എന്നിവ ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങളാണ് ?
സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം ?
റെയിൽവേ , തുറമുഖങ്ങൾ എന്നിവ ഏതു ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ് ?
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെൻ്റ് സർക്കാരിയ കമ്മീഷനെ നിയമിച്ച വർഷം ?
ക്രമസമാധാനപാലനം ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?