App Logo

No.1 PSC Learning App

1M+ Downloads
റെയിൽവേ , തുറമുഖങ്ങൾ എന്നിവ ഏതു ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dഇവയൊന്നുമല്ല

Answer:

A. യൂണിയൻ ലിസ്റ്റ്

Read Explanation:

യൂണിയൻ ലിസ്റ്റ്നു കീഴിൽ വരുന്ന പ്രധാന വിഷയങ്ങൾ: • പ്രതിരോധം • വിദേശ കാര്യം • റെയിൽവേ • തുറമുഖങ്ങൾ • ഹൈവേ • തപാൽ , ടെലിഫോൺ • പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് • ലോട്ടറി • കോർപ്പറേറ്റ് നികുതി • വരുമാന നികുതി • ബാങ്കിങ് • ഇൻഷുറൻസ് • യുദ്ധവും സമാധാനവും • കറൻസി , റിസേർവ് ബാങ്ക് • പൗരത്വം • കസ്റ്റംസ് തീരുവ • സെൻസസ് • അന്താരാഷ്ട്ര ബന്ധങ്ങൾ • ആശയവിനിമയം


Related Questions:

'തൊഴിലാളി സംഘടനകൾ' എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?
ഒരു ഫെഡറേഷനിൽ കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നത് ആരാണ് ?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു സംസ്ഥാനത്തിൻ്റെ നിലനിൽപ്പും അതിൻറെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും പാർലമെൻറിൻ്റെ കൈകളിലാണ്
  2. ഗവർണർക്ക് ഒരു സംസ്ഥാന ഗവൺമെൻ്റിനെയും നിയമസഭയെയും പിരിച്ചുവിടാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ സാധിക്കും
  3. ഒരു സാഹചര്യത്തിലും സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്ന കാര്യത്തിന് മേൽ കേന്ദ്ര ഗവൺമെൻ്റിന് നിയമനിർമാണം നടത്തുവാൻ സാധിക്കുകയില്ല
    കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രസിദ്ധമായ കമ്മീഷൻ ?
    ക്രമസമാധാനപാലനം ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?