Challenger App

No.1 PSC Learning App

1M+ Downloads
കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ?

Aകർണാടക

Bആസ്സാം

Cമധ്യപ്രദേശ്

Dപശ്ചിമ ബംഗാൾ

Answer:

A. കർണാടക

Read Explanation:

ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടമാണ് കബ്ബൺ പാർക്ക്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ്രൽ ബിസിനസ് ഡിസ്ട്രിക്ടിലാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്. 1870-ലാണ് അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന റിച്ചാർഡ്‌ സാൻകി കബ്ബൺ പാർക്ക് നിർമ്മിച്ചത്. ഏകദേശം 300 ഏക്കറാണ് പാർക്കിന്റെ വിസ്താരം.


Related Questions:

'ഇന്ത്യയുടെ രത്നം' എന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?
ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
Gujarat is the largest producer of Salt in India because :
ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?
ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡൽഹൗസി ഏത് സംസ്ഥാനത്തിലാണ്?