App Logo

No.1 PSC Learning App

1M+ Downloads
കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024 ലെ കമുകറ സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഎം ജയചന്ദ്രൻ

Bഎം ജി ശ്രീകുമാർ

Cജെറി അമൽദേവ്

Dബിജിബാൽ

Answer:

C. ജെറി അമൽദേവ്

Read Explanation:

• പ്രശസ്ത സംഗീത സംവിധായകൻ ആണ് ജെറി അമൽദേവ് • പ്രശസ്ത സംഗീതജ്ഞൻ കമുകറ പുരുഷോത്തമൻറെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 50000 രൂപ • 2023 ലെ ജേതാവ് - എം ജി ശ്രീകുമാർ


Related Questions:

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?
2025 ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നട എഴുത്തുകാരി?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ മികച്ച കവിതാ സമാഹാരത്തിനു അർഹനായ ശ്രീധരൻ ചെറുവണ്ണൂരിൻറെ കൃതി ഏത് ?
2020-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ?
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിൽ വൈജ്ഞാനിക ശാസ്ത്ര സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച "വിജ്ഞാനവും വിജ്ഞാന ഭാഷയും" എന്ന കൃതി രചിച്ചത് ആര് ?