App Logo

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ ഭാരതീയ ഭാഷാ പരിഷത്തിന്റെ യുവ സാഹിത്യ പുരസ്കാരം ലഭിച്ച മലയാള കവി ആരാണ് ?

Aഇ ഹരികുമാർ

Bഅബിൻ ജോസഫ്

Cകെ വി അനൂപ്

Dഎൻ എസ് സുമേഷ് കൃഷ്ണൻ

Answer:

D. എൻ എസ് സുമേഷ് കൃഷ്ണൻ


Related Questions:

2020-ലെ സംസ്ഥാന സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം നേടിയതാര് ?
സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
താഴെ തന്നിട്ടുള്ളവരിൽ 2024-ലെ പദ്‌മവിഭൂഷൺ ബഹുമതി ലഭിച്ച വ്യക്തി
2024 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ആര് ?