Challenger App

No.1 PSC Learning App

1M+ Downloads
കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024 ലെ കമുകറ സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഎം ജയചന്ദ്രൻ

Bഎം ജി ശ്രീകുമാർ

Cജെറി അമൽദേവ്

Dബിജിബാൽ

Answer:

C. ജെറി അമൽദേവ്

Read Explanation:

• പ്രശസ്ത സംഗീത സംവിധായകൻ ആണ് ജെറി അമൽദേവ് • പ്രശസ്ത സംഗീതജ്ഞൻ കമുകറ പുരുഷോത്തമൻറെ സ്മരണക്കായി നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 50000 രൂപ • 2023 ലെ ജേതാവ് - എം ജി ശ്രീകുമാർ


Related Questions:

മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്‌ഭടാനന്ദ ഗുരു പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
പ്രഥമ വൈഷ്‌ണവം സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?
A Malayalam poet, who received the third highest civilian award in the Republic of India, Padma Bhushan on 1954
2023 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ? 

  1. എം ലീലാവതി
  2. പി ജയചന്ദ്രൻ
  3. യേശുദാസ് 
  4. എം എ യൂസഫലി