Challenger App

No.1 PSC Learning App

1M+ Downloads
''കമ്പാരറ്റീവ് [ Comparactive ] കോസ്റ്റ് തിയറി'' യുടെ ഉപജ്ഞാതാവാര്?

Aആഡംസ്മിത്ത്

Bജെ. ബി. സേ

Cകാൾമാർക്സ്

Dഡേവിഡ് റിക്കാർഡോ

Answer:

D. ഡേവിഡ് റിക്കാർഡോ

Read Explanation:

കമ്പാരക്ടീവ് കോസ്റ്റ് അഡ്വാൻടേജ്

  • ഉപജ്ഞാതാവ് : ഡേവിഡ് റിക്കാർഡോ

Related Questions:

താരതമ്യ നേട്ടത്തെക്കുറിച്ചുള്ള റിക്കാർഡിയൻ സിദ്ധാന്തം അവസരച്ചെലവിന്റെ കാര്യം അനുമാനിക്കുന്നത് :
ബോംബൈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ആരാണ് ?
Who was the father of Economics ?
"Wealth of nations" the famous book on Economics was written by?
താഴെ പറയുന്നതിൽ ഇന്ത്യൻ സമ്പത്തിൻ്റെ ചോർച്ചക്കുള്ള കാരണങ്ങളിൽ പെടാത്തത് ഏതാണ് ?