Challenger App

No.1 PSC Learning App

1M+ Downloads
ബോംബൈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ആരാണ് ?

AV P മേനോൻ

Bപട്ടം താണുപിള്ള

CK N രാജ്

Dജോൺ മത്തായി

Answer:

D. ജോൺ മത്തായി


Related Questions:

സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?

വ്യാപാരത്തിന്റെ ഫലമായി, ഒരു രാജ്യത്തെ തൊഴിലാളികൾക്ക് അവരുടെ യഥാർത്ഥ വരുമാനത്തിൽ കുറവുണ്ടാകുന്നത് ഏത് പ്രസ്താവനയുടെ ഫലമാണ്?

I. ആ രാജ്യത്തിന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ ആപേക്ഷിക വില കുറയുമ്പോൾ.

II. ആ രാജ്യം ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന ഘടകത്തിന്റെ ആദായം കുറയുമ്പോൾ (Stolper-Samuelson).

III. ആ രാജ്യം കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന ഘടകത്തിന്റെ ആദായം വർദ്ധിക്കുമ്പോൾ.

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന ആഡം സ്മിത്ത് 1751-ൽ ഗ്ലാസ്ഗൗ സർവകലാശാലയിൽ അധ്യാപകനായി.

2.ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് എന്ന അതിപ്രശസ്തമായ ഗ്രന്ഥം ആഡംസ്മിത്ത് രചിച്ചതാണ്.

സർവോദയ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ് ?
ഇന്ത്യയുടെ സമ്പത്ത് ചോർത്തിയെടുക്കുന്നതാണ് ബ്രിട്ടിഷ് ഭരണമെന്നും ഇത് ഇന്ത്യയെ ദാരിദ്രത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിച്ചുവെന്നും പ്രതിപാദിക്കുന്ന സിദ്ധാന്തം ഏതാണ് ?