App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി ?

Aറാൻഡം അക്സസ്സ് മെമ്മറി

Bക്യാഷ് മെമ്മറി

Cമെമ്മറി രജിസ്റ്റർ

Dറീഡ് ഒൺലി മെമ്മറി

Answer:

C. മെമ്മറി രജിസ്റ്റർ

Read Explanation:

  • C.P.Uവിനെ പ്രവർത്തനങ്ങൾ സുഗമമാക്കുന്ന താൽക്കാലിക ഘടകങ്ങളാണ് രജിസ്റ്ററുകൾ.
  • കമ്പ്യൂട്ടറിലെ ഏറ്റവും വേഗതയേറിയ മെമ്മറിയാണ് രജിസ്റ്ററുകൾ.

Related Questions:

1 PB = ......
A program stored in ROM is called :
_______ is a preferred method for enforcing data integrity.
അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി?
ഇനിപ്പറയുന്നവയിൽ ഏതാണ് വോളറ്റൈൽ മെമ്മറി ?