കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് ഉപകരണം ആണ്:
Aപ്രിന്റർ
Bപ്ലോറ്റെർ
Cസ്കാനർ
Dബ്ലൂറേ ഡിവിഡി
Answer:
C. സ്കാനർ
Read Explanation:
കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ കൈമാറുവാനായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങൾ ആണ് ഇൻപുട്ട് ഉപകരണങ്ങൾ.
ഇൻപുട്ട് ഉപകരണങ്ങൾ :
കീബോർഡ്
മൗസ്
മൈക്രോഫോൺ
സ്കാനർ
ജോയ് സ്റ്റിക്ക്