ഇൻപുട്ട് വിവരങ്ങൾ കമ്പ്യൂട്ടറിന് മനസ്സിലാക്കാൻ കഴിയുന്ന ബൈനറി വിവരങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങൾ?Aഇൻപുട്ട് ഉപകരണങ്ങൾBഔട്ട്പുട്ട് ഉപകരണങ്ങൾCമെമ്മറി ഉപകരണങ്ങൾDസിപിയുAnswer: A. ഇൻപുട്ട് ഉപകരണങ്ങൾ Read Explanation: കമ്പ്യൂട്ടറിന് വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്ന പ്രക്രിയ - ഇൻപുട്ട്ഇൻപുട്ട് നൽകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ - ഇൻപുട്ട് ഉപകരണങ്ങൾ ഇൻപുട്ട് വിവരങ്ങൾ കമ്പ്യൂട്ടറിന് മനസ്സിലാക്കാൻ കഴിയുന്ന ബൈനറി വിവരങ്ങളാക്കി മാറ്റുന്ന ഉപകരണങ്ങൾ - ഇൻപുട്ട് ഉപകരണങ്ങൾ Read more in App