App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടുപിടിച്ചത്?

Aലാറി ടെസ്ലർ

Bലാറി പേജ്

Cഡഗിൾസ് ഏംഗൽബെർട്ട്

Dക്ലൗഡ് ഷാനോൺ

Answer:

A. ലാറി ടെസ്ലർ

Read Explanation:

  • കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടെത്തിയത് - ലാറി ടെസ്ലർ


Related Questions:

The software application used to access and view websites is called :
കംപ്യൂട്ടറുകളിൽ ഹാർഡ്‌വെയറുകളെ ഫലപ്രദമായി ഉപയോഗിക്കാൻ ഏത് തരം സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത് ?
I, V, X, L, C, D, M എന്നീ സംഖ്യകൾ ഏത് സംഖ്യാ സംവിധാനത്തിലാണ് ഉപയോഗിക്കുന്നത്?
Which of the following is an example of open source software?
which of the following is not an example of positional number system?