Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു ?

Aസലാമി അറ്റാക്ക്

Bസൈബർ കുറ്റകൃത്യം

Cസൈബർ ലോകം

Dസൈബർ പൗരൻ

Answer:

B. സൈബർ കുറ്റകൃത്യം

Read Explanation:

സൈബർ ലോകം 

  • കമ്പ്യൂട്ടറുകളും ആധുനിക വിവര-വിനിമയ സാധ്യതകളും തുറന്നു തരുന്ന ലോകമാണ് - സൈബർ ലോകം 

 

  • സൈബർ ലോകത്ത് അംഗമായിരിക്കുന്ന ഏതൊരു വ്യക്തിയും അറിയപ്പെടുന്നത് - സൈബർ പൗരൻ (Cyber citizen)

 

  • കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം - സൈബർ കുറ്റകൃത്യം 

 

 


Related Questions:

ഫോട്ടോ മോർഫിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ഏതെല്ലാം ?

  1. ഐ .ടി ആക്ട് 2000 ലെ സെക്ഷൻ 67
  2. ഐ .പി .സി സെക്ഷൻ 292
  3. ഐ .പി .സി സെക്ഷൻ 509
  4. ഐ .പി .സി സെക്ഷൻ 500
    Section 66A of Information Technology Act, 2000 is concerned with
    ഒരു _________ ന് ആതിഥേയത്വം ഇല്ലാതെ തന്നെ സ്വയം പകർത്താനും മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കാനും കഴിയും
    സൈബർ ഫോറൻസിക്സിന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?
    Loosely organized groups of Internet criminals are called as: