Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ ഓൺ ആകുമ്പോൾ ആദ്യം നടക്കുന്ന പ്രവർത്തനം ഏതാണ് ?

Aവാം ബൂട്ടിങ്

Bകോൾഡ് ബൂട്ടിങ്

Cപവർ ഓൺ സെൽഫ് ടെസ്റ്റ്

Dഇതൊന്നുമല്ല

Answer:

C. പവർ ഓൺ സെൽഫ് ടെസ്റ്റ്


Related Questions:

Which among the following does not belong to the class of primary memory ?
Moving process from the main memory to disk is called ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് പ്രാഥമിക മെമ്മറി.
  2. കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്: ബിറ്റ് (0 or 1).
  3. ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്: നിബ്ബിൾ (Nibble).

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. മെമ്മറി, ഗ്രാഫിക്സ് കാർഡ്, സൗണ്ട് കാർഡ് തുടങ്ങിയ സർക്യൂട്ട് ബോർഡുകൾ ആവശ്യാനുസരണം വേണ്ടിവന്നാൽ ഉൾപ്പെടുത്താനുള്ള എക്സ്പാൻഷൻ സ്റ്റോട്ടുകൾ മദർബോർഡിലുണ്ട്.
    2. ഒരു കംപ്യൂട്ടർ സിസ്റ്റത്തിന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളാണ് പോർട്ടുകൾ.
    3. ബാഹ്യഉപകരണങ്ങളെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് മദർബോർഡിലെ പോർട്ടുകൾ ഉപയോഗിക്കുന്നു.
      ഇനിപ്പറയുന്നവയിൽ ഏതാണ് വോളറ്റൈൽ മെമ്മറി ?