Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര് ?

Aഡഗ്ലസ് എൻഗൽബർട്ട്

Bചാൾസ് ബാബേജ്

Cകാൾ കൂപ്പർ

Dഹംഫ്രി ഡേവി

Answer:

A. ഡഗ്ലസ് എൻഗൽബർട്ട്

Read Explanation:

  • 1967 ൽ ഡഗ്ലസ് ഏംഗൽബർട്ടാണ് കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചത്. 
  • കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ് : മിക്കി

Related Questions:

പറക്കുന്ന ഓടം കണ്ടുപിടിച്ചത് ആര്?
ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള "ഡീപ്പ്ഫേക്ക് ഡിറ്റക്റ്റർ" അവതരിപ്പിച്ച കമ്പനി ?
നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ChatGPT -ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ യൂറോപ്യൻ രാജ്യം ?