Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ യുഗത്തിന്റെ പിതാവ് ആര് ?

Aവില്യം ഷെക്കോർഡ്

Bചാൾസ് ബാബേജ്

Cക്ലൗഡ് ഷാനോൻ

Dഅലൻ ട്യൂറിങ്

Answer:

A. വില്യം ഷെക്കോർഡ്

Read Explanation:

  • കമ്പ്യൂട്ടർ യുഗത്തിന്റെ പിതാവ് - വില്യം ഷെക്കോർഡ്

  • കമ്പ്യൂട്ടറിന്റെ പിതാവ് - ചാൾസ് ബാബേജ്

  • ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് - ക്ലൗഡ് ഷാനോൻ

  • കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് - അലൻ ട്യൂറിങ്


Related Questions:

First commercial electronic computer is UNIVAC
Example for non emissive display is
ലോഗരിത പട്ടിക കണ്ടെത്തിയ വർഷം ?
ലോകത്തിലെ ആദ്യത്തെ വാണിജ്യ കമ്പ്യൂട്ടർ?
ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?