Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?

ACDC 6600

Bഅൾട്ടയർ 8800

Cഓസ്ബോൺ 1

Dപ്രത്യുഷ്

Answer:

C. ഓസ്ബോൺ 1

Read Explanation:

  • ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - ഫ്രോണ്ടിയർ (യുഎസ്) (ജപ്പാനിലെ ഫുഗാകുവിനെ മറികടന്നു)

  • ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - പരംസിദ്ധി AI (ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ (NSM) പദ്ധതിയുടെ ഭാഗമായി C-DAC നിർമ്മിച്ചത്)

  • ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സൂപ്പർ കമ്പ്യൂട്ടർ - പ്രത്യുഷ്

  • ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടർ - പ്രത്യുഷ്

  • ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ - മിഷിഗൺ മൈക്രോ മോട്ട് (അമേരിക്ക)

  • ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ - ഓസ്ബോൺ 1

  • ലോകത്തിലെ ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ - അൾട്ടയർ 8800


Related Questions:

First supercomputer in India is
The printer most commonly used for DTP printing purpose
വിവര സാങ്കേതിക വിദ്യയുടെ പിതാവ്?
Which of the following is not a browsing software?

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് ശരിയായവ തിരെഞ്ഞെടുക്കുക :

  1. പ്രസൻറേഷൻ സോഫ്റ്റ‌് വെയറിൽ പുതിയ സ്ലൈഡ് ചേർക്കുന്നതിനുള്ള ഷോർട്ട്കട്ട് കി ctrl + M ആണ്.
  2. ഓപ്പൺ ഓഫീസ് റൈറ്ററിൽ ഒരു ഡോക്യുമെൻ്റിൽ ടേബിൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസേർട്ട് മെനുവിലാണുള്ളത്
  3. ഓപ്പൺ ഓഫീസ് കാൽക്ക് വർക്ക്ഷീറ്റ് ഫയലിൻ്റെ എക്സ്റ്റെൻഷൻ .ods ആണ്
  4. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിൽ ആവറേജ് കാണുന്നതിനുള്ള ഫങ്ഷനാണ് average()
  5. ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിലെ count( ) ഫങ്ഷൻ ഉപയോഗിക്കുന്നത് ഒരു റേഞ്ചിലെ ബ്ലാങ്ക് ഒഴികെയുള്ള സെല്ലുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്