Challenger App

No.1 PSC Learning App

1M+ Downloads
കമ്മ്യൂണിറ്റി പോലീസിംഗിനെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

ASection 66

BSection 65

CSection 64

DSection 63

Answer:

C. Section 64

Read Explanation:

Section 64 - കമ്മ്യൂണിറ്റി പോലീസിംഗ് (community policing )

  • പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ പൊതുവായ സഹായം നൽകാൻ വേണ്ടി ആ പ്രദേശത്തെ കമ്മ്യൂണിറ്റിയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മ്യൂണിറ്റി സമ്പർക്ക സമിതികൾ രൂപീകരിക്കുന്നു . ഓരോ പോലീസ് സ്റ്റേഷനു വേണ്ടിയും ജില്ലാ പോലീസ് മേധാവിയാണ് ഇത് രൂപീകരിക്കുന്നത്


Related Questions:

ശബ്ദം മൂലം ഉണ്ടാകുന്ന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് പിന്തുടരൽ കുറ്റത്തിന് കീഴിൽ വരാത്തത്?
എഫ്ഐആറിന് സാധുവായ ആവശ്യകതയല്ല
കേരള പോലീസ് ആക്ട്, 2011, 3-ാം വകുപ്പ് പ്രകാരം, പോലീസ് എന്താണ് ഉറപ്പാക്കേണ്ടത്?
കേരള പോലീസ് ആക്ട് 98 -ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?