Challenger App

No.1 PSC Learning App

1M+ Downloads
കമ്മ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

Aഇന്ത്യ

Bക്യൂബ

Cതാജിക്കിസ്ഥാൻ

Dഅഫ്ഗാനിസ്ഥാൻ

Answer:

C. താജിക്കിസ്ഥാൻ

Read Explanation:

പാമിർ പർവ്വതനിരയുടെ വടക്കു - പടിഞ്ഞാറ് ഭാഗത്ത് താജിക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് കമ്മ്യൂണിസം കൊടുമുടി


Related Questions:

ലോകത്തിന്റെ മേൽക്കുര എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ് ?
അസ്സാം ഹിമാലയ പർവ്വതങ്ങളിൽ ഉയരം കൂടിയത്
What is the name of Mount Everest in Nepal ?
കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതമാണ്?
Which is known as “Third Pole"?