കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?AബോംബെBകൊൽക്കത്തCകാൺപൂർDമദ്രാസ്Answer: C. കാൺപൂർ Read Explanation: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായ വർഷം - 1925 ഡിസംബർ 26Read more in App