App Logo

No.1 PSC Learning App

1M+ Downloads
2023 ലെ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏത് ?

Aമിസോ നാഷണൽ ഫ്രണ്ട്

Bഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

Cസൊറം പീപ്പിൾസ് മൂവ്മെൻറ്

Dഭാരതീയ ജനതാ പാർട്ടി

Answer:

C. സൊറം പീപ്പിൾസ് മൂവ്മെൻറ്

Read Explanation:

• സൊറം പീപ്പിൾസ് മൂവ്മെൻറ് പാർട്ടി നിലവിൽ വന്നത് - 2019 • സ്ഥാപക നേതാവ് - ലാൽദുഹോമ


Related Questions:

1998 ൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?
ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
In India, political parties are given "recognition" by :
ഭരണഘടനാ നിർമാണസഭാ രൂപീകരണം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച രാഷ്ട്രീയ പാർട്ടി ?
ജില്ലാ കളക്ടർ ആകാനുള്ള അടിസ്ഥാനയോഗ്യത?